x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള 29 വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്തു ന​ൽ​കും

വെബ്ഡെസ്ക്
Published: August 5, 2026 03:39 AM IST | Updated: August 5, 2026 03:39 AM IST

പ്രതീകാത്മക ചിത്രം

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ, കോ​ട്ട​പ്പ​ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത​തും നി​ല​വി​ൽ അ​ന്വേ​ഷ​ണാ​വ​സ്ഥ​യി​ലോ,കോ​ട​തി വി​ചാ​ര​ണ​യി​ലോ, പ​രി​ഗ​ണ​ന​യി​ലോ ഇ​ല്ലാ​ത്ത​തു​മാ​യ 29 വാ​ഹ​ന​ങ്ങ​ളി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​വു​ന്ന ഏ​തൊ​രു വ്യ​ക്തി​ക്കും ആ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സ​ർ​മാ​ർ മു​മ്പാ​കെ ഹാ​ജ​രാ​യി വാ​ഹ​നം നി​യ​മാ​നു​സൃ​തം ഏ​റ്റെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

15 ദി​വ​സ​ത്തി​ന​കം ആ​രും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ കേ​ര​ള പോ​ലീ​സ് ആ​ക്ട് പ്ര​കാ​രം അ​വ​കാ​ശി​ക​ൾ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ആ​യി പ​രി​ഗ​ണി​ച്ച് ലേ​ലം ന​ട​ത്തി സ​ർ​ക്കാ​രി​ലേ​ക്ക് മു​ത​ൽ​ക്കൂ​ട്ടു​ന്ന​താ​യി​രി​ക്കും. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​റു​ക​ൾ ഊ​ന്നു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ 0485 2825253, കോ​ട്ട​പ്പ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ 0485 2843213.

Tags : Nattuvishesham DistrictNews DeepikaNews 29 vehicles

Recent News

Corehub Up