x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ടു​വി​ട്ട എ​ഴു​പ​തു​കാ​ര​നെ ക​ണ്ടെ​ത്തി

വെബ്ഡെസ്ക്
Published: November 9, 2026 02:18 AM IST | Updated: November 9, 2026 02:18 AM IST

ജനകുമാർ

വെ​ള്ള​റ​ട: നാടുവിട്ട എഴുപ തുകാരനെ കണ്ടെത്തി. കുന്ന​ത്തു​കാ​ല്‍ ആ​റ​ടി​ക്ക​ര വീ​ട്ടി​ല്‍ ജ​ന​കു​മാ​റിനെയാണ് കണ്ടെത്തിയത്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് ഇ​യാ​ശെ കാണാതായത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നു വെ​ള്ള​റ​ട പൊലിസ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

ചാ​യ​ക്ക​ട തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം വെ​ള്ള​റ​ട പൊലിസിനു ല​ഭി​ച്ചു. ഇ​യാ​ള്‍ ചെ​ങ്ങ​ന്നൂ​രി​ല്‍ ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തി അ​വി​ടെ നി​ന്നു കൊണ്ടുവരികയാ യായിരുന്നു. എസ്എച്ച്ഒ മ​നോ​ജ്, എ​എ​സ്​ഐ. ജോ​സ്, സിപിഒമാരായ രമേഷ്, പ്ര​ണ​വ് എ​ന്നി​വ​ര​ട​ങ്ങി​യ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ ക ​ണ്ടെ​ത്തി​യ​ത്. ജ​ന​കു​മാ​റി​നെ ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം വിട്ടു.

Tags : found Nattuvishesham DistrictNews DeepikaNews

Recent News

Corehub Up