x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ങ്ങ് വീ​ണ് വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു

വെബ് ഡെസ്ക്
Published: November 18, 2026 11:58 PM IST | Updated: November 18, 2026 11:58 PM IST

സു​രേ​ഷി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ നി​ല​യി​ല്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: തെ​ങ്ങ് വീ​ണ് വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. ചീ​രാ​ല്‍ വെ​ണ്ടോ​ല്‍ വെ​ള്ളാ​ട് സു​രേ​ഷി​ന്‍റെ വീ​ടാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ത​ക​ര്‍​ന്ന​ത്.
നാ​ലം​ഗ കു​ടും​ബം ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു. വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ന്നി​രു​ന്ന തെ​ങ്ങ് ക​ട​പു​ഴ​കി സു​രേ​ഷും ഭാ​ര്യ​യും മ​ക്ക​ളും കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന മു​റി​യു​ടെ മേ​ല്‍​ക്കൂ​ര​യി​ലേ​ക്കാ​ണ് വീ​ണ​ത്.
മേ​ല്‍​ക്കൂ​ര​യു​ടെ ഷീ​റ്റു​ക​ളും തേ​ങ്ങ​ക​ളും വീ​ഴു​ന്ന ശ​ബ്ദം കേ​ട്ട് സു​രേ​ഷും ഭാ​ര്യ​യും മ​ക്ക​ളും പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി വീ​ടി​നു​വേ​ണ്ടി പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടും കു​ടും​ബ​ത്തി​ന് വീ​ട് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് മൂ​ന്നു​മാ​സം മു​മ്പാ​ണ് അ​ന്തി​യു​റ​ങ്ങാ​ന്‍ അ​ട​ച്ചു​റ​പ്പു​ള്ള ഒ​റ്റ​മു​റി നി​ര്‍​മി​ച്ച​ത്. ഇ​തും തെ​ങ്ങ് വീ​ണു ത​ക​ര്‍​ന്ന​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് കു​ടും​ബം.

Tags : roof of the house. Nattuvishesham Districtnews

Recent News

Corehub Up