x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വി​ല​കം ചി​റ​യി​ൽ ജ​ന​കീ​യ ശു​ചീ​ക​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 13, 2026 04:15 AM IST | Updated: October 13, 2026 04:15 AM IST

കോ​വി​ല​കം ചി​റ​യി​ലെ ജ​ന​കീ​യ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി​യും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​എം. സ​ന്ധ്യ​യും തോ​ണി​യി​ൽ ക​യ​റി​യ​പ്പോ​ൾ.

നീ​ലേ​ശ്വ​രം: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ഛ​താ ഹി ​സേ​വാ കാ​മ്പ​യി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​മ​ലം പു​തു​യു​ഗ ശു​ചി​ത്വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ​യും ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കോ​വി​ല​കം ചി​റ​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി. ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പി.​എം. സ​ന്ധ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ.​വി. സു​രേ​ന്ദ്ര​ൻ, ഇ. ​ച​ന്ദ്ര​ൻ, ഇ.​കെ. ച​ന്ദ്ര​മ​തി, കെ. ​സ​തീ​ശ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ രാ​ജം, വി​നോ​ദ്, പ്ര​കാ​ശ​ൻ, പി. ​സ​തീ​ശ​ൻ, ഇ. ​ഷ​ജീ​ർ, സു​നി​ത, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ പി. ​മ​ണി​പ്ര​സാ​ദ്, കി​ഴ​ക്ക​ൻ കൊ​ഴു​വ​ൽ ഡ​വ​ല​പ്‌​മെ​ന്‍റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ല​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ വി.​വി. ബീ​ന, കെ. ​ഷി​ജു, ടി​ജോ കെ. ​ജോ​ർ​ജ്, ഹ​രി​ത​ക​ർ​മ​സേ​ന ക​ൺ​സോ​ർ​ഷ്യം സെ​ക്ര​ട്ട​റി സി​ന്ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ, ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെടുത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up