x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യ വ​ര​വേ​ല്‍​പ്പ്

വെബ് ഡെസ്ക്
Published: October 24, 2026 06:57 AM IST | Updated: October 24, 2026 06:57 AM IST

പ​ത്മ​നാ​ഭ​പു​ര​ത്തേ​ക്ക് തി​രി​ച്ചെ​ഴു​ന്ന​ള്ളു​ന്ന ന​വ​രാ​ത്രി വി​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് പ​ത്താം​ക​ല്ലി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണം.

നെ​യ്യാ​റ്റി​ന്‍​ക​ര : അ​ന​ന്ത​പു​രി​യി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് പ​ത്മ​നാ​ഭ​പു​ര​ത്തേ​യ്ക്ക് തി​രി​ച്ചെ​ഴു​ന്ന​ള്ളു​ന്ന സ​ര​സ്വ​തി​ദേ​വി​ക്കും പ​രി​വാ​ര​ങ്ങ​ള്‍​ക്കും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഭ​ക്തി​സാ​ന്ദ്ര​മാ​യ വ​ര​വേ​ല്‍​പ്പ് ന​ല്‍​കി.
പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​ര​ത്തി​ലെ തേ​വാ​ര​ക്കെ​ട്ടി​ല്‍ നി​ന്ന് സ​ര​സ്വ​തി​ദേ​വി​യും ശു​ചീ​ന്ദ്ര​ത്തു നി​ന്ന് മു​ന്നൂ​റ്റി​ന​ങ്ക​യും കു​മാ​ര​കോ​വി​ലി​ല്‍ നി​ന്ന് കു​മാ​ര​സ്വാ​മി​യു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത​തി​നു ശേ​ഷം തി​രി​ച്ചെ​ഴു​ന്ന​ള്ളു​ന്ന​ത്.

ഇ​ന്ന​ലെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ​ത്തി​ച്ചേ​ര്‍​ന്ന വി​ഗ്ര​ഹ​ങ്ങ​ള്‍​ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ഇ​റ​ക്കി​പൂ​ജാ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ യാ​ത്ര തു​ട​രു​ന്ന വി​ഗ്ര​ഹ​ങ്ങ​ള്‍ രാ​ത്രി കു​ഴി​ത്തു​റ ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ വി​ശ്ര​മി​ക്കും. തു​ട​ര്‍​ന്ന് നാ​ളെ രാ​വി​ലെ എ​ഴു​ന്ന​ള്ള​ത്ത് തു​ട​രും. വി​ഗ്ര​ഹ​ങ്ങ​ള്‍ നാ​ളെ ത​ന്നെ പ​ത്മ​നാ​ഭ​പു​ര​ത്തെ​ത്തും.

Tags :

Recent News

Corehub Up