x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​സം​ഗ​മ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 30, 2026 01:34 AM IST | Updated: August 30, 2026 01:34 AM IST

സം​ഗ​മം തി​രു​വ​മ്പാ​ടി സി.​കെ. കാ​സിം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​ട​ര​ഞ്ഞി : കാ​ര​ശേ​രി​യി​ലെ ഖ​ത്ത​ർ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ത​ണ്ണീ​ർ​പ്പൊ​യി​ൽ ഏ​രി​യ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (ത​വാ​ഖ്) സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും പൂ​വാ​റ​ൻ​തോ​ട് സ്‌​കൈ ഹെ​വ​ൻ റി​സോ​ർ​ട്ടി​ൽ ന​ട​ന്നു. പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം സി.​കെ.​കാ​സിം എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​

കാ​രശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​അ​ബ്ദു​ർ അ​ക്ബ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്ജ്കു​ട്ടി, കാ​ര​ശേ​രി​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​രീ​ഫ് (കു​ഞ്ഞാ​പ്പു), ആ​മി​ന ബാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ച​ട​ങ്ങി​ൽ റ​ഫീ​ഖ് തോ​ട്ടു​മു​ക്ക​ത്തി​നെ ആ​ദ​രി​ച്ചു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.​എ.​പി.​അ​ബ്ദു​ൽ ഹ​കീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ശം​സു​ദ്ദീ​ൻ, എ.​പി. റി​യാ​സ്, വി.​പി. മ​നാ​ഫ്, എ.​പി. അ​ബ്ദു​സ​ലാം, സാ​ദി​ഖ് കു​റ്റി​പ്പ​റ​മ്പ്, മു​നീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പും വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

 

 

 

Tags : Nattuvishesham DistrictNews DeepikaNews family gathering

Recent News

Corehub Up