x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ സം​ഗ​മം സംഘ‌ടിപ്പിച്ചു

വെബ് ഡെസ്ക്
Published: September 1, 2026 02:28 AM IST | Updated: September 1, 2026 02:28 AM IST

കെ​സി​വൈ​എം സം​സ്ഥാ​ന വ​നി​താ സം​ഗ​മം കൈ​ത​പ്പൊ​യി​ലി​ൽ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രാ​ച്ചു​ണ്ട്: കെ​സി​വൈ​എം സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത സം​ഗ​മം "ഇ​നി' താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ കൈ​ത​പ്പൊ​യി​ൽ ലി​സ കോ​ള​ജി​ൽ ന​ട​ന്നു. താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ഗി മ​രി​യ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​സി​വൈ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സെ​ഞ്ചു ജേ​ക്ക​ബ്, ധ​ന്യ മോ​ഹ​ൻ​രാ​ജ്, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൽ​ഹ മാ​ത്യു, രൂ​പ​ത അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റോ​സീ​ൻ എ​സ്എ​ബി​എ​സ്, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൽ​ബി​ൻ ജോ​സ്, ഡ​യ​റ​ക്ട​ർ ഫാ. ​ജ്യോ​തി​സ് ചെ​റു​ശേ​രി, സെ​ക്ര​ട്ട​റി ആ​ൻ​സി​ൽ തോ​മ​സ്, സം​സ്ഥാ​ന സെ​ന​റ്റ് മെം​ബ​ർ അ​ലോ​ണ ജോ​ൺ​സ​ൺ, എ​സ്എം​വൈ​എം കൗ​ൺ​സി​ല​ർ അ​ഞ്ജ​ലി ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews women's gathering

Recent News

Corehub Up