x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 1, 2026 01:58 AM IST | Updated: September 1, 2026 01:58 AM IST

അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്ന ഓ​ട്ടോ.

കു​റ്റ്യാ​ടി: കെ​എ​സ്ആ​ർ​ടി​സി ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കു​റ്റ്യാ​ടി-​വ​ട​ക​ര റോ​ഡി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. ഓ​ട്ടോ ഡ്രൈ​വ​ർ മ​രു​തോ​ങ്ക​ര ആ​ലി​ൽ പ​ള്ള​ത്തി​ൽ അ​നി​ൽ (47), ഭാ​ര്യ ഷൈ​നി (37), നീ​ലേ​ച്ചു​കു​ന്ന് സ്വ​ദേ​ശി വി.​പി. പ​വി​ത്ര​ൻ (50) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​രും കു​റ്റ്യാ​ടി പൊ​ലി​സും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കും ശ​രീ​ര​ത്തി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ലി​നെ​യും ഷൈ​നി​യെ​യും പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Tags : Nattuvishesham DistrictNews DeepikaNews Accident

Recent News

Corehub Up