x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ക്കൂ​ട്ടം​ ചു​രം പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​രു​ന്നു


Published: June 13, 2026 02:18 AM IST | Updated: June 13, 2026 02:18 AM IST

ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ചു​ര​ത്തി​ൽ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

വീ​രാ​ജ്പേ​ട്ട ഭാ​ഗ​ത്തു നി​ന്ന് കു​ട്ടു​പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റി​ന് പി​ന്നി​ൽ മ​റ്റൊ​രു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ന്നി​ലെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ ചെ​റി​യ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു.
കാ​ർ ഇ​വി​ടെ ത​ങ്ങി നി​ന്ന​തി​നാ​ലാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.
കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Tags : Makuttam Pass route Nattuvishesham District News

Recent News

Corehub Up