x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎കാ​പ്പ കേ​സിലെ പ്രതിയെ എം​ഡി​എം​എയുമായി പിടികൂടി ‎

വെബ് ഡെസ്ക്
Published: October 4, 2026 01:41 AM IST | Updated: October 4, 2026 01:41 AM IST

നെ​ടു​മ​ങ്ങാ​ട്: ‎ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് പ​ന​ക്കോ​ട്, പു​ള്ളി​ക്കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​പ്പ കേ​സ് പ്ര​തി​യാ​യ പു​ള്ളി​ക്കോ​ണം ആ​റ്റ​രി​ക​ത്തു വീ​ട്ടി​ൽ രാ​ഹു​ൽ ആ​ർ. നാ​യ​രെ (32) 2.523 ഗ്രാം ​എം​ഡി​എം​എ കൈ​വ​ശം സൂ​ക്ഷി​ച്ച​തി​നു അ​റ​സ്റ്റ് ചെ​യ്തു. റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ന​ന്ദു തേ​ജ​സ്‌ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ മാ​രാ​യ ഗി​രീ​ഷ്, പ്രേ​മ​നാ​ഥ​ൻ, ബി​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ ഷ​ജീം സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​കേ​ഷ്, കി​ര​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് ‎അ​റ​സ്റ്റ് ചെ​യ്തു​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up