x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യി​ൽ ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി

വെബ്ഡെസ്ക്
Published: November 15, 2026 12:59 AM IST | Updated: November 15, 2026 12:59 AM IST

ഫാ.ബി​നു തോ​മ​സ് തു​പ്പാ​ശേ​രി ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കു​ന്നു.

കൊ​ല്ലം:  ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​ഷ​പ് ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 9.30ന് ​കൊ​ല്ലം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ബോ​യ്സ് ഹോ​മി​ലെ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തി.    

ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ലു​ള്ള സ്പെ​റാ​ൻ​സാ ചൈ​ൽ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​റി​ലും ശി​ശു​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും വി​നോ​ദ​പ​രി​പാ​ടി​ക​ളും ക്ര​മീ​ക​രി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി ഡ​യ​റ​ക്‌ടർ ഫാ. ​ബി​നു തോ​മ​സ് തു​പ്പാ​ശേ​രി ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഹോ​സ്പി​റ്റ​ൽ അ​ഡ്‌​മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജീ​ന മേ​രി, ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ സി​ർ​ള മേ​രി, ക​മ്മ്യൂ​ണി​റ്റി ഔ​ട്ട്‌​റീ​ച്ച് പ്രോ​ഗ്രാം കോ​-ഓർഡി​നേ​റ്റ​ർ റി​നീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Bishop Benziger Hospital. Children's Day NattuVishesham DistrictNews

Recent News

Corehub Up