x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ല്‍​ഫോ​ന്‍​സാ ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 1, 2026 12:16 AM IST | Updated: August 1, 2026 12:16 AM IST

വാ​​ക​​ക്കാ​​ട് സെ​​ന്‍റ് അ​​ല്‍​ഫോ​​ന്‍​സാ സ്കൂ​​ളി​​ൽ അ​​ല്‍​ഫോ​​ന്‍​സ ദി​​നാ​​ഘോ​​ഷം

വാ​​ക​​ക്കാ​​ട്: വി​​ശു​​ദ്ധ അ​​ല്‍​ഫോ​​ന്‍​സ അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്ന വാ​​ക​​ക്കാ​​ട് സെ​​ന്‍റ് അ​​ൽ​​ഫോ​​ൻ​​സ ഹൈ​​സ്കൂ​​ളി​​ൽ അ​​ല്‍​ഫോ​​ന്‍​സാ ദി​​നാ​​ഘോ​​ഷം സം​​ഘ​​ടി​​പ്പി​​ച്ചു. സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​ജോ​​ണ്‍ ക​​ണ്ണ​​ന്താ​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഇ​​ല്ലി​​ക്ക​​ൽക​​ല്ലി​​ന്‍റെ​​യും ഇ​​ല​​വീ​​ഴാ​​പൂ​​ഞ്ചി​​റ​​യു​​ടെ​​യും അ​​ടി​​വാ​​ര​​ത്ത് സ്ഥി​​തി ചെ​​യ്യു​​ന്ന വാ​​ക​​ക്കാ​​ട് സ്‌​​കൂ​​ളി​​ല്‍ 1932-33 കാ​​ല​​ഘ​​ട്ട​​ത്തി​​ലാ​​ണ് അ​​ല്‍​ഫോ​​ന്‍​സാ അ​​ധ്യാ​​പി​​ക​​യാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച​​ത്.

വിശുദ്ധഅ​​ല്‍​ഫോ​​ന്‍​സ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന ക​​ട്ടി​​ലും ക​​സേ​​ര​​യും തു​​ന്ന​​ല്‍ സാ​​മ​​ഗ്രി​​ക​​ളും സ്കൂ​​ളി​​ൽ ഇന്നുംസൂ​​ക്ഷി​​ച്ചി​​ട്ടു​​ണ്ട്.

Tags : Alphonsa Day NattuVishasham DistrictNews

Recent News

Corehub Up