x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ


Published: January 2, 2026 12:41 AM IST | Updated: January 2, 2026 12:41 AM IST

ത​ളി​പ്പ​റ​മ്പ്: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ താ​മ​സ​സ്ഥ​ല​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​സം ചി​ര​ങ്ക് ഫ​ഗു​ന​ഗാ​വോ​ണി​ലെ ബ്രോ​ജ​ൻ റാ​യിയാ​ണ് (25) മ​രി​ച്ച​ത്. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് പൂ​മം​ഗ​ലം മ​ഴൂ​രി​ലെ ക്വാ​ർ​ട്ടേ​ഴ്‌​സി​ലാ​ണു താ​മ​സി​ച്ചു​വ​രു​ന്ന​ത്. ശു​ചി​മു​റി​യി​ലെ ക​മ്പി​യി​ൽ തോ​ർ​ത്തി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്.

Tags : employee found hanging Another state

Recent News

Corehub Up