x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ലെ​യെ ക​ട​ന്ന് ഒ​ലി​സ്

വെബ്ഡെസ്ക്
Published: July 20, 2026 02:01 AM IST | Updated: July 20, 2026 02:01 AM IST

ഒലിസ്

ഫ്ര​ഞ്ച് താ​രം മൈ​ക്ക​ല്‍ ഒ​ലി​സ് 2026 ലോ​ക​ക​പ്പി​ല്‍ ന​ട​ത്തി​യ അ​സി​സ്റ്റു​ക​ളു​ടെ എ​ണ്ണം ഏ​ഴ്.

ക​ഴി​ഞ്ഞ 60 വ​ര്‍​ഷ​ത്തി​നി​ടെ ഒ​രു ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​സി​സ്റ്റ് ന​ട​ത്തു​ന്ന റി​ക്കാ​ര്‍​ഡും ഇ​തോ​ടെ ഒ​ലി​സ് സ്വ​ന്ത​മാ​ക്കി. 1970 ലോ​ക​ക​പ്പി​ല്‍ ആ​റ് അ​സി​സ്റ്റ് ന​ട​ത്തി​യ ബ്ര​സീ​ല്‍ ഇ​തി​ഹാ​സ​ത്തി​ന്‍റെ റി​ക്കാ​ര്‍​ഡാ​ണ് ഒ​ലി​സ് മ​റി​ക​ട​ന്ന​ത്.

ഒ​ലി​സ് ന​ട​ത്തി​യ ഏ​ഴ് അ​സി​സ്റ്റി​ല്‍ അ​ഞ്ചും കി​ലി​യ​ന്‍ എം​ബ​പ്പെ​യ്ക്കു വേ​ണ്ടി ആ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം. ക​ഴി​ഞ്ഞ 60 വ​ര്‍​ഷ​ത്തി​നി​ടെ ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ല്‍ ഒ​രു താ​രം മ​റ്റൊ​രു താ​ര​ത്തി​നു ന​ട​ത്തു​ന്ന ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​സി​സ്റ്റാ​ണി​ത്.

Tags : Michael Oliseh Pele FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights

Recent News

Corehub Up