x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​യം പെരുപ്പിച്ചുകാട്ടുന്നത​ല്ല യ​ഥാ​ർ​ഥ പ​ബ്ലി​ക് റി​ലേ​ഷ​നെ​ന്ന് എ​ൻ. പ്ര​ശാ​ന്ത്

വെബ്ഡെസ്ക്
Published: July 20, 2026 12:30 AM IST | Updated: July 20, 2026 12:30 AM IST

​​​​യി​​​​ക യു​​​​വ​​​​ജ​​​​ന​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ് സ്പെ​​​​ഷ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ൻ. പ്ര​​​​ശാ​​​​ന്ത്.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് എ​​​​ന്നാ​​​​ൽ സ്വ​​​​യം പെ​​​​രു​​​​പ്പി​​​​ച്ചു കാ​​​​ട്ടി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തോ ബ്രാ​​​​ൻ​​​​ഡിം​​​​ഗോ അ​​​​ല്ലെ​​​​ന്നും, മ​​​​റി​​​​ച്ച് ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി നി​​​​ര​​​​ന്ത​​​​രം സം​​​​വ​​​​ദി​​​​ക്കാ​​​​നും കൃ​​​​ത്യ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ സാ​​​​ധ്യ​​​​മാ​​​​ക്കാ​​​​നും ക​​​​ഴി​​​​യു​​​​ന്ന ഫ​​​​ല​​​​പ്ര​​​​ദ​​​​വും ച​​​​ടു​​​​ല​​​​വു​​​​മാ​​​​യൊ​​​​രു ഉ​​​​പാ​​​​ധി​​​​യാ​​​​ണെ​​​​ന്നും കാ​​​​യി​​​​ക യു​​​​വ​​​​ജ​​​​ന​​​​ക്ഷേ​​​​മ വ​​​​കു​​​​പ്പ് സ്പെ​​​​ഷ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ൻ. പ്ര​​​​ശാ​​​​ന്ത്.

പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ്, ജേ​​​​ണ​​​​ലി​​​​സം, പ​​​​ര​​​​സ്യ​​​​മേ​​​​ഖ​​​​ല എ​​​​ന്നി​​​​വ​​​​യി​​​​ലെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലെ കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ൻ​​​​സ് കൗ​​​​ണ്‍​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ചാ​​​​പ്റ്റ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

എ​​​​ന്‍റെ മു​​​​ഖം, എ​​​​ന്‍റെ ഫി​​​​ഗ​​​​ർ എ​​​​ന്ന രീ​​​​തി​​​​യി​​​​ൽ സ്വ​​​​യം ത​​​​ള്ളി​​​​മ​​​​റി​​​​ക്കു​​​​ന്ന​​​​ത​​​​ല്ല യ​​​​ഥാ​​​​ർ​​​​ഥ പി​​​​ആ​​​​ർ. ഗു​​​​ണ​​​​ക​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ൽ ഭ​​​​ര​​​​ണ-​​​​പൊ​​​​തു​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന ഒ​​​​ന്നാ​​​​ണ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : NPrashanth PublicRelations exaggerating Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up