x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​വി​ഷ പ്ര​തി​രോ​ധമ​രു​ന്ന് കു​ത്തി​വ​യ്പ്പ് തു​ട​ങ്ങി

വെബ് ഡെസ്ക്
Published: September 12, 2026 11:04 PM IST | Updated: September 12, 2026 11:04 PM IST

ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പേ​വി​ഷ പ്ര​തി​രോ​ധ മ​രു​ന്ന് കു​ത്തി​വ​യ്പ്പ് ആ​രം​ഭി​ച്ച​പ്പോ​ൾ.

​ഉ​ദ​യ​നാ​പു​രം: പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ൾ​ക്കും വ​ള​ർ​ത്തു​നാ​യ്ക്ക​ൾ​ക്കു​മു​ള്ള പേ​വി​ഷ പ്ര​തി​രോ​ധ മ​രു​ന്ന് കു​ത്തി​വ​യ്പ്പ് ആ​രം​ഭി​ച്ചു. ര​ണ്ടു​പ​ശു​ക്ക​ൾ പേ​വി​ഷ ബാ​ധ​യേ​റ്റ് മ​രി​ച്ച​ത് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്തര പ്രാ​ധാ​ന്യ​ത്തോ​ടെ 18 വാ​ർ​ഡു​ക​ളി​ലേ​യും മു​ഴു​വ​ൻ നാ​യ്ക്ക​ൾ​ക്കും കു​ത്തി​വെ​യ്പ്പ് എ​ടു​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം. ​ജി. ര​ഞ്ജി​ത്ത് വെ​റ്റ​റിന​റി ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ധ​ന്യാ എ​സ്.​ രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews vaccination

Recent News

Corehub Up