x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രി​യൂ​ർ രാ​മ​കൃ​ഷ്ണ​നെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: August 15, 2026 02:38 AM IST | Updated: August 15, 2026 02:38 AM IST

അ​രി​യൂ​ർ രാ​മ​കൃ​ഷ്ണ​നെ മു​ൻ എ​ഇ​ഒ ഒ.​ജി. അ​നി​ൽകു​മാ​ർ ആ​ദ​രി​ക്കു​ന്നു.

ക​ല്ല​ടി​ക്കോ​ട്: ആ​ല​പ്പു​ഴ ശ്യാ​മ​മാ​ധ​വം, ഗു​രു​വാ​യൂ​ർ വി​ശ്വ​ഭാ​ര​തി, ഷൊ​ർ​ണ്ണൂ​ർ സ​പ്ത​സ്വ​ര, പ​ട്ടാ​മ്പി നി​ള, ക​രു​വാ​ര​ക്കു​ണ്ട് ഗാ​നം എ​ന്നീ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​നാ​യ ഓ​ൾ കേ​ര​ള ആ​ർ​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പാ​ല​ക്കാ​ട്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റും സാ​ഹി​ത്യ​കാ​ര​നു​മാ​യ അ​രി​യൂ​ർ രാ​മ​കൃ​ഷ്ണ​നെ ഇ​ന്ത്യ​ൻ ആ​ന്‍റി ക​റ​പ്ഷ​ൻ മി​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​ദ​രി​ച്ചു. സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ കെ.​പി.​എ​സ് പ​യ്യ​നെ​ടം ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ഐ​സ​ക് അ​ധ്യ​ക്ഷ​നാ​യി. മു​ൻ എ.​ഇ​ഒ ഒ.​ജി. അ​നി​ൽ​കു​മാ​ർ അ​രി​യൂ​ർ രാ​മ​കൃ​ഷ്ണ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ഡോ. ​മാ​ത്യൂ ക​ല്ല​ടി​ക്കോ​ട്, ബി​നോ​യ്‌ പൂ​ന്തോ​ട്ടം, ടി.​ആ​ർ. തി​രു​വി​ഴാം​കു​ന്ന്, സി.​കെ. സു​ഭ​ദ്ര, ആ​യി​ഷ അ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Ariyur Ramakrishnan

Recent News

Corehub Up