x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​വി. വി​നീ​ത​യ്ക്ക് പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: August 2, 2026 01:14 AM IST | Updated: August 2, 2026 01:14 AM IST

വി​നീ​ത

തൃ​ശൂ​ർ: ഓ​ൾ​ഇ​ന്ത്യ മാ​ജി​ക് ആ​ൻ​ഡ് ഹി​പ്നോ​ട്ടി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ കേ ​ര​ള​ത്തി​ലെ മി​ക​ച്ച ഹി​പ്‌നോ​തെ​ റാ​പ്പി​സ്റ്റി​നു​ള്ള അ​വാ​ർ​ഡി​ന് തൃ​ശൂ​ർ മാ​പ്രാ​ണം സ്വ​ദേ​ശി​നി കെ.​വി. വി​നീ​ത അ​ർ​ഹ​യാ​യി. 15നു ​സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews Award

Recent News

Corehub Up