x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന് പു​ര​സ്കാ​രം

വെബ് ഡെസ്ക്
Published: October 10, 2026 11:57 PM IST | Updated: October 10, 2026 11:57 PM IST

മി​ക​ച്ച ഹ​രി​തക​ർ​മ​ സേ​ന​യ്ക്കു​ള്ള പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്നു.

മ​റ​യൂ​ർ: ഇ​ടു​ക്കി ജി​ല്ല​യി​ലെ മി​ക​ച്ച ഹ​രി​ത ക​ർ​മ​സേ​ന ക​ൺ​സോ​ർ​ഷ്യ​ത്തി​നു​ള്ള പു​ര​സ്‌​കാ​രം കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്. ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തു​മാ​യി കാ​ന്ത​ല്ലൂ​ർ നേ​ട്ടം പ​ങ്കി​ടു​ക​യാ​യി​രു​ന്നു. കൂ​ടാ​തെ, ദേ​വി​കു​ളം ബ്ലോ​ക്കി​ലെ മി​ക​ച്ച ഹ​രി​ത ക​ർ​മ​സേ​നാ ക​ൺ​സോ​ർ​ഷ്യ​ത്തി​നു​ള്ള പു​ര​സ്‌​കാ​ര​വും കാ​ന്ത​ല്ലൂ​രി​നു ല​ഭി​ച്ചു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച നി​ർ​മ​ലം പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്ത​ത്. കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശി​വ​ൻ​രാ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഹ​രി​ത ക​ർ​മ്മ​സേ​നാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up