x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

വെബ് ഡെസ്ക്
Published: October 22, 2026 09:33 PM IST | Updated: October 22, 2026 09:33 PM IST

ല​യ​ൺ​സ്‌ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​ണാ​മൃ​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ്‌ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി ന​ട​ത്തി​യ സെ​ർ​വി​ക്ക​ൽ കാ

കാ​ഞ്ഞി​ര​പ്പ​ള്ളി: ല​യ​ൺ​സ്‌ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​രു​ണാ​മൃ​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ്‌ ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ൺ​സ്‌ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജി​യോ ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ൺ​സ്‌ ക്ല​ബ് സെ​ക്ര​ട്ട​റി ഡോ. ​ജോ​ജോ ജോ​ർ​ജ്, ഹെ​ഡ് മി​സ്ട്ര​സ് നി​സാ​മോ​ൾ ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ഞ്ജു തോ​മ​സ്, ബി​ജു വ​ല്ലി​യേ​ട​ത്ത്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ടി.​എം. ഗോപി​നാ​ഥ​പി​ള്ള ക്ലാ​സു​ക​ൾ ന​യി​ച്ചു.

Tags :

Recent News

Corehub Up