x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​ന്‍​കാ​ളി ജ​ന്മ​ദി​ന ആ​ഘോ​ഷം സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: August 29, 2026 12:28 AM IST | Updated: August 29, 2026 12:28 AM IST

അ​ഖി​ല കേ​ര​ള ചേ​ര​മ​ര്‍ ഹി​ന്ദു മ​ഹാ​സ​ഭ കോ​ട്ട​യം താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​യ്യ​ന്‍കാ​ളി ജ​യ​ന്തി ആ​ഘോ​ഷം സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ

കോ​​ട്ട​​യം: അ​​ഖി​​ല കേ​​ര​​ള ചേ​​ര​​മ​​ര്‍ ഹി​​ന്ദു മ​​ഹാ​​സ​​ഭ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​യ്യ​​ന്‍​കാ​​ളി ജ​​യ​ന്തി ആ​​ഘോ​​ഷം കോ​​ട്ട​​യ​​ത്ത് സം​​സ്ഥാ​​ന ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ല്‍ ന​​ട​​ത്തി. സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​ന്‍റ് എ​​സ്. ബാ​​ബു അ​​ധ്യ​​ക്ഷ​​ത ​വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി സി.​​കെ. സ​​നി​​ല്‍ കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഓ​​ര്‍​ഗ​​നെ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി എ​​സ്. കൃ​​ഷ്ണ​​കു​​മാ​​ര്‍, എ​​കെ​​സി​​എ​​ച്ച്‌​​വൈ​​എം ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി എ​​സ്. ക​​ണ്ണ​​ന്‍, സ​​ന്തോ​​ഷ് മ​​ണ​​ര്‍​കാ​​ട്, വി.​​ആ​​ര്‍. രാ​​ജു, ചെ​​ല്ല​​പ്പ​​ന്‍ മ​​ണ​​ര്‍​കാ​​ട്, ര​​തീ​​ഷ് അ​​രീ​​പ്പ​​റ​​മ്പ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കോ​​ട്ട​​യം: അ​​ഖി​​ല കേ​​ര​​ള ചേ​​ര​​മ​​ര്‍​ഹി​​ന്ദു മ​​ഹാ​​സ​​ഭ കോ​​ട്ട​​യം താ​​ലൂ​​ക്ക് യൂ​​ണി​​യ​​ന്‍ സം​​ഘ​​ടി​​പ്പി​​ച്ച അ​​യ്യ​​ന്‍​കാ​​ളി ജ​​ന്മ​​ദി​​ന ആ​​ഘോ​​ഷം സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​ക​​ല്ല​​റ പ്ര​​ശാ​​ന്ത് ഉദ്ഘാടനം ചെയ്തു.

യൂ​​ണി​​യ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് പൊ​​ന്ന​​പ്പ​​ന്‍ കി​​ളി​​രൂ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പി.​​ജി. അ​​ശോ​​ക് കു​​മാ​​ര്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മ​​ഹി​​ളാ ഫെ​​ഡ​​റേ​​ഷ​​ന്‍ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ല​​താ സു​​രേ​​ന്ദ്ര​​ന്‍ ജ​​ന്മ​​ദി​​ന സ​​ന്ദേ​​ശ​വും യൂ​​ണി​​യ​​ന്‍ സെ​​ക്ര​​ട്ട​​റി സു​​രേ​​ന്ദ്ര​​ന്‍ പാ​​മ്പാ​​ടി യൂ​​ണി​​യ​​ന്‍ ന​​യ വി​​ശ​​ദീ​​ക​​ര​​ണ​വും ന​ട​ത്തി. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍​ഡ് അം​​ഗ​​ങ്ങ​​ളാ​​യ പി.​​പി. മ​​നോ​​ഹ​​ര​​ന്‍, അ​​നീ​​ഷ് പാ​​റ​​മ്പു​​ഴ, അ​​നൂ​​പ് പാ​​ല​​യ്ക്ക​​ല്‍, പ്ര​​മീ​​ള കി​​ളി​​രൂ​​ര്‍, സ്വ​​പ്‌​​ന ആ​​ര്‍​പ്പൂ​​ക്ക​​ര, ജാ​​ന​​കി​​യ​​മ്മ ഷി​​ജി​​മോ​​ന്‍, ത്രി​​വേ​​ണി ദി​​ലീ​​പ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

കോ​ട്ട​യം: ദ​ളി​ത് സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​പു​രോ​ഗ​തി​ക്കാ​യു​ള്ള പ്ര​വ​ര്‍ത്ത​ന​വും നി​യ​മ​നി​ര്‍മാ​ണ​വും ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​യ്യ​ന്‍കാ​ളി ലോ​കാ​രാ​ധ്യ​നാ​യ സാ​മൂ​ഹി​ക പ​രി​ഷ്‌​ക​ര്‍ത്താ​വാ​ണെ​ന്നും സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. അ​ഖി​ല കേ​ര​ള ചേ​ര​മ​ര്‍ ഹി​ന്ദു മ​ഹാ​സ​ഭ കോ​ട്ട​യം താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മ​ഹാ​ത്മ അ​യ്യ​ന്‍കാ​ളി ജ​യ​ന്തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബാ​ങ്ക് എം​പ്ലോ​യീ​സ് ഹാ​ളി​ല്‍ ന​ട​ന്ന ജ​ന്മ​ദി​ന സ​മ്മേ​ള​ന​ത്തി​ല്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ബു കു​മ​ര​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹാ​സ​ഭ പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. രാ​ജു, നാ​ട്ട​കം സു​രേ​ഷ് എം​എ​ല്‍എ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​ജെ. രാ​ജ​ന്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ എം.​പി. സ​ന്തോ​ഷ്‌​കു​മാ​ര്‍, ര​ക്ഷാ​ധി​കാ​രി സി.​ഡി. മോ​ഹ​ന​ന്‍, മ​ഹി​ളാ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഓ​മ​ന ശ​ശി​കു​മാ​ര്‍, സെ​ക്ര​ട്ട​റി കെ.​കെ. ഷൈ​ല​ജ, ശ​ശി​കു​മാ​ര്‍ വ​രാ​പ്പു​ഴ, ഗാ​യ​ത്രി മ​നോ​ജ്, ഖ​ജാ​ന്‍ജി സ​ജീ​വ്, എം.​കെ. ഗോ​പി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഏ​​റ്റു​​മാ​​നൂ​​ർ: ദ​ളി​ത് സ​​മു​​ദാ​​യ മു​​ന്ന​​ണി (ഡി​​എ​​സ്എം) ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​യ്യ​​ൻ​​കാ​​ളി ജ​​ന്മ​​ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി. ഭാ​​ര​​തീ​​യ വേ​​ല​​ൻ സൊ​​സൈ​​റ്റി സം​​സ്ഥാ​​ന പ്ര​​സി​​ഡ​ന്‍റ് രാ​​ജീ​​വ് നെ​​ല്ലി​​ക്കു​​ന്ന് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വ​​ത്സ​​ല സോ​​മ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ.​​പി. ജ​​യ​​പ്ര​​കാ​​ശ് അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സം​​സ്ഥാ​​ന ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി എം.​​ഡി. തോ​​മ​​സ്, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ദി​​ലീ​​പ് കൈ​​പ്പു​​ഴ, ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​എം. ബാ​​ബു, ട്ര​​ഷ​​റ​​ർ ബേ​​ബി അ​​രി​​പ്പ​​റ​​മ്പ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Ayyankali

Recent News

Corehub Up