x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ലി​ക്ക ഊ​ട്ടു​തി​രു​നാ​ൾ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 18, 2026 02:52 AM IST | Updated: July 18, 2026 02:52 AM IST

പ​രി​ശു​ദ്ധ വ്യാകു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക​യി​ലെ ഊ​ട്ടു​തി​രു​നാ​ളി​ന്‍റെ ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: ബ​സി​ലി​ക്ക​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ ഊ​ട്ടു​തി​രു​നാ​ൾ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് നി​ർ​വ​ഹി​ച്ചു. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ബ്രി​ൽ​വി​ൻ ഒ​ല​ക്കേ​ങ്കി​ൽ, ഫാ. ​എ​ഡ്‌​വി​ൻ അ​പ്പ​ക്കോ​ട്ടി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ഡോ​യ് കാ​ര്യ​ക്കാ​ട​ൻ, ജോ​യ് ആ​ളൂ​ർ കൊ​ക്ക​ൻ, ബേ​ബി പെ​ല്ലി​ശേ​രി, ജോ​യ് കെ. ​ജോ​ണ്‍, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ സ​നീ​ഷ് പോ​ൾ, ഊ​ട്ട് ക​ണ്‍​വീ​ന​ർ ഇ.​പി. ജെ​യിം​സ്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ഷാ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​പ്റ്റം​ബ​ർ 15ന് ​ആ​ണ് ഊ​ട്ടു​തി​രു​നാ​ൾ.

Tags : Local News Nattuvishesham Basilica Ootutthirunal

Recent News

Corehub Up