x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ബി​ൾ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 


Published: June 26, 2026 03:19 AM IST | Updated: June 26, 2026 03:19 AM IST

ബൈ​ബി​ൾ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ പാ​യി​പ്പാ​ട് ബ്രാ​ഞ്ച് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കു​ന്നു.

തി​രു​വ​ല്ല: ബൈ​ബി​ൾ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ പാ​യി​പ്പാ​ട് ബ്രാ​ഞ്ച് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. വാ​രി​ക്കാ​ട് ബ​ഥേ​ൽ ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ റ​വ. മാ​ത്യു വി. ​പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബൈ​ബി​ൾ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ റീ​ജ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫി​ലി​പ്പ് ഡാ​നി​യേ​ൽ, മേ​ജ​ർ ഒ.​പി. ജോ​ൺ, പാ​സ്റ്റ​ർ​മാ​രാ​യ റി​ജോ തോ​മ​സ്, കു​ര്യ​ൻ ചാ​ക്കോ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ചാ​ക്കോ, കെ.​ജെ. ആ​നി​യ​മ്മ, സു​ശീ​ല മാ​മ്മ​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റോ​യ് വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up