x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​കാ​ര്യ​ബ​സി​ന​ടി​യി​ൽ​പ്പെട്ട് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു


Published: November 13, 2025 10:38 PM IST | Updated: November 13, 2025 10:38 PM IST

വൈ​പ്പി​ൻ: സ്വ​കാ​ര്യ ബ​സ് ത​ട്ടി വീ​ണ ബൈ​ക്ക് യാ​ത്രി​ക​ൻ അ​തേ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു. പു​തു​വൈ​പ്പ്‌ ജ​ല​സം​ഭ​ര​ണി​ക്ക് സ​മീ​പം വാ​ട​ക​യ്‌​ക്കു താ​മ​സി​ക്കു​ന്ന ജാ​ക്‌​സ(​റോ​യ്‌)​ന്‍റെ മ​ക​ൻ രാ​ഹു​ൽ ജാ​ക്‌​സ(26)​നാ​ണ് മ​രി​ച്ച​ത്‌.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വൈ​പ്പി​ൻ സം​സ്ഥാ​ന​പാ​ത​യി​ൽ ഓ​ച്ച​ന്തു​രു​ത്ത്‌ കു​രി​ശി​ങ്ക​ൽ ലൈ​നി​ന​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം.

എ​റ​ണാ​കു​ള​ത്തു​നി​ന്ന് ചെ​റാ​യി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മാ​ട​മ്പി എ​ന്ന ബ​സ്‌ ബൈ​ക്കി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഹാ​ൻ​ഡി​ലി​ൽ ഉ​ട​ക്കു​ക​യും ബൈ​ക്ക് ബ​സി​ന​ടി​യി​ലേ​ക്ക്‌ മ​റി​യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന്‌ ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഹു​ലി​നെ ഉ​ട​ൻ ആ​ശു​പ​ത്രി എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​സ്‌ പോ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം. അ​മ്മ: ബി​ന്ദു. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​യ​ൽ, സാ​ന്ദ്ര.

Tags : hit by private bus Death bike rider

Recent News

Corehub Up