x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രക്തദാനക്യാന്പ്: മറ്റപ്പള്ളിക്കുന്ന് റെസിഡന്‍റ്സ് അസോസിയേഷന് അവാർഡ്

വെബ് ഡെസ്ക്
Published: October 13, 2026 11:41 PM IST | Updated: October 13, 2026 11:41 PM IST

മി​ക​ച്ച അ​സോ​സി​യേ​ഷ​നു​ള്ള അ​വാ​ര്‍​ഡ് മ​റ്റ​പ്പ​ള്ളി​ക്കു​ന്ന് റെ​സി​ഡ​ന്‍റ്സ് വെ​ല്‍​ഫെയ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ഐ​എം​എ ഭാ​ര​വാ​ഹി​ക​ളി​ല്‍നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്നു.

പെ​രു​വ: ദേ​ശീ​യ ര​ക്ത​ദാ​ന വ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2025-26 വ​ര്‍​ഷ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​തി​നു മി​ക​ച്ച അ​സോ​സി​യേ​ഷ​നു​ള്ള അ​വാ​ര്‍​ഡ് മ​റ്റ​പ്പ​ള്ളി​ക്കു​ന്ന് റെ​സി​ഡ​ന്‍​സ് വെ​ല്‍​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന് ല​ഭി​ച്ചു.

എം​ആ​ര്‍​എ പ്ര​സി​ഡ​ന്‍റ് റോ​ബ​ര്‍​ട്ട് തോ​ട്ടു​പു​റം, സെ​ക്ര​ട്ട​റി എ.​സി. ഫി​ലി​പ്പ് ആ​ക്കാം​പ​റ​മ്പി​ല്‍, മു​ന്‍ പ്ര​സി​ഡ​ന്‍റ് എ.​സി. ജോ​ര്‍​ജ് ആ​ക്കാം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അവാർഡ് ഏ​റ്റു​വാ​ങ്ങി.

ഐ​എം​എ ബ്ല​ഡ് സെ​ന്‍റ​ര്‍ ചെ​യ​ര്‍​മാ​ന്‍ ഡോ.​കെ.​ നാ​രാ​യ​ണ​ന്‍​കു​ട്ടി, സെ​ക്ര​ട്ട​റി ഡോ. ​എം.​ഐ. ജു​നൈ​ത് റഹ്‌​മാ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​ പാ​ര്‍​വ​തി, ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നോ​ദ് പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ ചടങ്ങിൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News DeepikaNews Award

Recent News

Corehub Up