x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ൺ​കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ണം

വെബ് ഡെസ്ക്
Published: July 14, 2026 06:09 AM IST | Updated: July 14, 2026 06:09 AM IST

ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വ​ലി​യ ശ​മ്പ​ളം പ​റ്റു​ന്ന സ്‌​ത്രീ ജീ​വ​ന​ക്കാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച കേ​ര​ള സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന സ്‌​ത്രീ​ക​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യം പ​രി​മി​തി​പ്പെ​ടു​ത്തി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ൺ​കു​ട്ടി​ക​ൾ​ക്കും സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കെ​എ​സ് സി (​എം) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബ്രൈ​റ്റ് വ​ട്ട​നി​ര​പ്പേ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കെ​എ​സ് സി (​എം) ജി​ല്ലാ നേ​തൃ​ത്വ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​നേ​ക് തോ​ണി​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ടി.​എം. ജോ​സ​ഫ്, കെ.​എം. മാ​ണി (ജൂ​ണി​യ​ര്‍) കെ.​എം പോ​ൾ​സ​ൺ, ജെ​സ്വി​ൻ മു​ട്ട​ത്ത്, അ​മ​ൽ അ​ഗ​സ്‌​റ്റ്യ​ൻ, റോ​യി മു​രി​ക്കോ​ലി​ൽ , സി​ജോ വ​ട​ക്കേ​ൻ​തോ​ട്ടം, ഇ.​ടി. സ​നീ​ഷ്, ജോ​യി മ്ളാ​ക്കു​ഴി,വി​ൽ​സ​ൺ താ​ഴ​ത്ത്പ​റ​മ്പി​ൽ,ജി​ഷ പു​തി​യേ​ട​ത്ത്, ജോ​സ് പൈ​മ്പി​ള്ളി, സ​ണ്ണി പു​തു പ​റ​മ്പി​ൽ.​ദി​നീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up