x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ മാ​ർ​ച്ച് നടത്തി ബസുടമകൾ

വെബ് ഡെസ്ക്
Published: October 29, 2026 05:48 AM IST | Updated: October 29, 2026 05:48 AM IST

ബസുടമകളുടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​യു​ക്ത സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി. ​ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ന​വം​ബ​ർ മൂ​ന്നു​മു​ത​ൽ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​ന്ന സ്വ​കാ​ര്യ ബ​സ് സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സു​ട​മ സം​യു​ക്ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു നി​ന്നും ബ​സു​ട​മ​ക​ൾ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി. സം​യു​ക്ത സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ടി. ​ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ ഗോ​കു​ൽ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ വി​ദ്യാ​ധ​ര​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, എ.​എ​സ് . ബേ​ബി, ആ​ർ. മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up