x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ക​മാ​ലി​യി​ലെ കു​രു​ക്കി​നു പ​രി​ഹാ​രം ബൈ​പാ​സെന്ന്

വെബ് ഡെസ്ക്
Published: September 18, 2026 03:33 AM IST | Updated: September 18, 2026 03:33 AM IST

പ്രതീകാത്മക ചിത്രം

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യു​ടെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ബൈ​പാ​സ് മാ​ത്ര​മാ​ണ് ശാ​ശ്വ​ത പോം​വ​ഴി​യെ​ന്ന് ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​വൈ. ഏ​ല്യാ​സ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ എ​ത്ര​യും വേ​ഗം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. അ​ത്യാ​ഹി​ത രോ​ഗീ യാ​ത്ര, എ​യ​ർ​പോ​ർ​ട്ട് യാ​ത്ര എ​ന്നി​വ​യ്ക്ക് ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു.

ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന ബൈ​പാ​സ് നി​ർ​മാ​ണ തീ​രു​മാ​നം എ​ത്ര​യും വേ​ഗം പു​ന:​സ്ഥാ​പി​ച്ച് ഈ ​തീ​രാ ദു​രി​ത​ത്തി​ൽ നി​ന്ന് അ​ങ്ക​മാ​ലി​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ടി.​വൈ. ഏ​ല്യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​ങ്ക​മാ​ലി എം​എ​ൽ​എ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യു​മാ​യ റോ​ജി എം. ​ജോ​ൺ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Bypass

Recent News

Corehub Up