x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 29, 2026 05:36 AM IST | Updated: October 29, 2026 05:36 AM IST

കു​ടു​ക്കി​മൊ​ട്ട​യി​ൽ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​റും സ്കൂ​ട്ട​റും.

കൂ​ടാ​ളി: കു​ടു​ക്കി​മൊ​ട്ട​യി​ൽ കാ​ർ സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്കും കാ​ർ യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ഞ്ഞി​രോ​ട് വീ​വേ​ഴ്‌​സി​ന് മു​ൻ​വ​ശ​മാ​യി​രു​ന്നു അ​പ​ക​ടം.

സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ഇ​രി​ക്കൂ​ർ ആ​യി​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ സി​ഹാ​ദ്, നാ​സി​ൽ, കാ​ർ യാ​ത്രി​ക​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി വീ​വേ​ഴ്‌​സി​ന് മു​ന്നി​ൽ സ്കൂ​ട്ട​ർ നി​ർ​ത്തി ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ച​ക്ക​ര​ക്ക​ൽ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

Tags :

Recent News

Corehub Up