x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട​ കാ​ര്‍ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം


Published: March 31, 2026 12:59 AM IST | Updated: March 31, 2026 12:59 AM IST

മാ​സ് തി​യ​റ്റ​റി​നു​സ​മീ​പം ക​ട​യു​ടെ ഉ​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ കാ​ര്‍.

ഇ​രി​ങ്ങാ​ല​ക്കു​ട: മാ​സ് തി യ​റ്റ​റി​നു​സ​മീ​പം ക്രൈ​സ്റ്റ് കോ​ള​ജ് റൂ​ട്ടി​ല്‍ പെ​നി ഐ​സ് കാ​ന്‍​ഡി എ​ന്ന ക​ട​യു​ടെ ഉ​ള്ളി​ലേ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് കാ​ര്‍ ഇ​ടി​ച്ചു​ക​യ​റി. പൊ​റി​ത്തി​ശേ​രി സ്വ​ദേ​ശി​നി​യു​ടെ കാ​റാ​ണു പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഈ ​സ​മ​യം ക​ട​യി​ല്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Tags : Car crashes nattuvishesham local news

Recent News

Corehub Up