x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ല​നാ​ടി​നെ പ്ര​കാ​ശി​ത​മാ​ക്കി ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ മി​ഴി തു​റ​ന്നു

വെബ് ഡെസ്ക്
Published: August 1, 2026 03:42 AM IST | Updated: August 1, 2026 03:42 AM IST

സ്വി​ച്ച് ഓ​ൺ സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട്: നെ​ല്ല​നാ​ടി​നെ പ്ര​കാ​ശി​ത​മാ​ക്കി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച എ​ട്ടു ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ മി​ഴി തു​റ​ന്നു. അ​ഡ്വ. അ​ടൂ​ർ പ്ര​കാ​ശ് എം​പി​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച് ഓ​ൺ സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​നു എ​സ്. നാ​യ​ർ, പ​ര​മേ​ശ്വ​ര​ൻ, വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സ​ന്ധ്യ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ചി​റ​വി​ള ര​വി, നെ​ല്ല​നാ​ട് ഹ​രി, എം. ​മ​ണി​യ​ൻ പി​ള്ള, തു​ള​സി പി. ​നാ​യ​ർ, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, സ​ജി​കു​മാ​ർ, ജ​യ​രാ​ജ്, റാ​ഫി, പു​രു​ഷോ​ത്ത​മ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ക്കോ​ട്ടു​കോ​ണം ജം​ഗ്ഷ​ൻ, സ​ബ​ർ​മ​തി ല​യ​ൻ, കു​ന്നി​ൽ പാ​ല​വി​ള ക്ഷേ​ത്രം, മ​ണ്ഡ​പ​കു​ന്ന് ജം​ഗ്ഷ​ൻ, മു​ടി​യൂ​ർ​കോ​ണം, പ​ര​പ്പാ​റ മു​ക​ൾ, ഗാ​ന്ധി ന​ഗ​ർ, എ​സ്റ്റേ​റ്റ് ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ലാ​ണ് എം​പി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പു​തു​താ​യി ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്.

Tags : Nattuvishesham Districtnews

Recent News

Corehub Up