x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​യം ഗ​വ. പ്രീ ​പ്രൈ​മ​റി ആ​ൻ​ഡ് ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ ക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: August 1, 2026 03:47 AM IST | Updated: August 1, 2026 03:47 AM IST

ക​ലോ​ത്സ​വം വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

ശ്രീ​കാ​ര്യം: ക​രി​യം ഗ​വ. പ്രീ ​പ്രൈ​മ​റി ആ​ൻ​ഡ് ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ക​ലോ​ത്സ​വം വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി.​എ​സ്. ബി​ന്ദു അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സി​നി​മ സീ​രി​യ​ൽ താ​രം ശി​വ​മു​ര​ളി, ഡ​യ​റ്റ് റി​ട്ട. ല​ക്ച​ർ ഡോ. ​ഗി​രീ​ഷ് കു​മാ​ർ, ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ൽ. ശ്രീ​ലേ​ഖ, പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ കെ.​ആ​ർ. ച​ന്ദ്ര​ബാ​ബു, സീ​നി​യ​ർ അ​ധ്യാ​പി​ക എ.​പി. സി​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews

Recent News

Corehub Up