x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ന്ന​യ്ക്ക​ൽ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 1, 2026 03:44 AM IST | Updated: August 1, 2026 03:44 AM IST

ആ​റ്റി​ങ്ങ​ൽ: തോ​ന്ന​യ്ക്ക​ൽ​ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ് കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ജിം, ​ഭൂ​ജ​ല വ​കു​പ്പ് അ​നു​വ​ദി​ച്ച ഭൂ ​ജ​ലാ​ധി​ഷ്ഠി​ത കു​ടി​വെ​ള്ള പ​ദ്ധ​തി, സ്കൂ​ൾ വി​മു​ക്തി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ളി​ലെ ക​ലാ​അ​ധ്യാ​പ​ക​ൻ കെ.​കെ. മ​ഹേ​ഷ്‌ നി​ർ​മി​ച്ച ഇ​ൻ​സ്റ്റ​ലേ​ഷ​ൻ, പു​തു​താ​യി ത​യാ​റാ​ക്കി​യ സെ​ൽ​ഫി പോ​യി​ന്‍റ്, ചു​മ​ർ​ചി​ത്ര ക​ലാ​കാ​ര​നും സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്ന പ്രി​ൻ​സ് തോ​ന്ന​യ്ക്ക​ൽ വ​ര​ച്ച തോ​ന്ന​യ്ക്ക​ലി​നെ​യും സ്കൂ​ളി​നെ​യും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ചു​വ​ർ ചി​ത്രം, പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ മു​ന്പി​ലെ​ത്തി​ക്കാ​ൻ അ​ധ്യാ​പ​ക​ർ ത​യ്യാ​റാ​ക്കി​യ വ​ർ​ക്ക് ഷീ​റ്റ് "ല​ക്ഷ്യം' എ​ന്നി​വ​യു​ടെ പ്ര​കാ​ശ​നം എ​ന്നി​വ ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജെ​സി ജ​ലാ​ൽ, ഭൂ​ജ​ല വ​കു​പ്പ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ആ​ർ.​എ​സ്. ശ്രീ​ജേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മി​നി ജ​യ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ആ​ർ. ജ​യ​ൻ, വാ​ർ​ഡ് മെ​മ്പ​ർ എം.​എ​സ്. ഉ​ദ​യ​കു​മാ​രി, ജി.​ആ​ർ. അ​ജി​ത് കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ജി. ​ജ​യ​കു​മാ​ർ, അ​നി​ല​കു​മാ​രി, തോ​ന്ന​യ്ക്ക​ൽ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Inauguration

Recent News

Corehub Up