x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​മ്മ​ൻചാ​ണ്ടി അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു

വെബ് ഡെസ്ക്
Published: August 1, 2026 03:50 AM IST | Updated: August 1, 2026 03:50 AM IST

നെ​ടു​മ​ങ്ങാ​ട്: മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സു​ധീ​ർ​ഷാ പാ​ലോ​ട് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് താ​ഹി​ർ നെ​ടു​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​നായി.

അ​ഡ്വ. അ​ഭി​ജി​ത്ത്, ഫൈ​സ​ൽ ന​ന്നാ​ട്ടു​കാ​വ്, ശ​ര​ത്, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മൊ​ട്ട​മൂ​ട് പു​ഷ്പാം​ഗ​ദ​ൻ, റെ​ജി വെ​മ്പാ​യം, അ​ജിം തേ​ക്ക​ട, അ​ഡ്വ. ജെ.​എം. മു​സ്ത​ഫ, പ​ള്ളി​ക്ക​ൽ ന​സീ​ർ, എം. ​സ​ജീ​ർ ക​ന്യാ​കു​ള​ങ്ങ​ര, എ.​എ​സ്.​ഹാ​ഷിം, എ. ​ഇ​ർ​ഷാ​ദ്, എ​ച്ച്. ഷെ​രീ​ഫ് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​റി​ഫാ​യി ക​ന്യാ​കു​ള​ങ്ങ​ര, അ​ഖി​ൽ ച​ന്ദ്ര​ൻ പോ​ത്ത​ൻ​കോ​ട്, വി​നീ​ഷ്, അ​രു​ൺ ക​രി​ച്ചാ​റ, അ​ഫ്സ​ൽ വാ​ളി ക്കോ​ട്, എം.​ജെ. പ്ര​വീ​ൺ, ബി​നീ​ഷ്, അ​ഡ്വ. മു​ഷ്ത്താ​ഖ്, വി​ഷ്ണു അ​ണ്ടൂ​ർ​ക്കോ​ണം, പ്ര​വീ​ൺ കു​ന്നി​ന​കം, മോ​നി​ഷ് മോ​ഹ​ൻ, റ​യാ​ൻ പോ​ത്ത​ൻ​കോ​ട്, ആ​ഷി​ക് അ​ൽ അ​മീ​ൻ എന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Districtnews Youth Congress

Recent News

Corehub Up