x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​സ്ഇ ​സ്‌​കൂ​ൾ തൂ​ഫാ​ൻ സംസ്ഥാ​നത​ല ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 1, 2026 03:33 AM IST | Updated: August 1, 2026 03:33 AM IST

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം

ക​ഴ​ക്കൂ​ട്ടം: കേ​ര​ള സിബിഎ​സ്‌ഇ ​സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ക്കു​ളം എം​ജിഎം ​സെ​ൻ​ട്ര​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു.

വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ, ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. ഷ​ഹ​ൻ​ഷ, കേ​ര​ള സി​ബി​എ​സ്‌​ഇ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​എം. മൂ​സ, ചീ​ഫ് പാ​ട്ര​ൻ ടി.​പി.​എം. ഇ​ബ്രാ​ഹിം ഖാ​ൻ, എം​ജി​എം ഗ്രൂ​പ്പ്‌ ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് അ​ഡ്മി​ൻ മാ​നേ​ജ​ർ ആ​ർ. സു​നി​ൽ​കു​മാ​ർ, കേ​ര​ള സി​ബി എ​സ്‌​ഇ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. അ​മൃ​ത​ലാ​ൽ, ട്ര​ഷ​റ​ർ ടി.​എം. പ​ത്മ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ഡേ​വി​ഡ്, ഓ​ർ​ഗാ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി പി.​എ​സ്‌. അ​ബ്ദു​ൾ നാ​സ​ർ, കെ​സി​ബി​എ​സ്‌​ഇ എ​സ്‌​എം​എ പാ​ട്ര​ൻ ഡോ. ​വി.​കെ. ജ​യ​കു​മാ​ർ, കെ​സി​ബി​എ​സ്‌ ഇ ​എ​സ്‌​എം​എ സൗ​ത്ത് സോ​ൺ സെ​ക്ര​ട്ട​റി ഡോ. ​കെ.​കെ. ഷാ​ജ​ഹാ​ൻ, എം​ജി​എം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ഡോ. ​സാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews

Recent News

Corehub Up