x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു പി​ന്നി​ല്‍ കാ​റിടിച്ചു

വെബ് ഡെസ്ക്
Published: July 30, 2026 11:55 PM IST | Updated: July 30, 2026 11:55 PM IST

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാർ.

കു​ണ്ട​റ: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ന്നി​ല്‍ കാ​റി​ടി​ച്ച് അ​പ​ക​ടം.
കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ നെ​ടു​മ്പാ​യി​ക്കു​ളം ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ വൈ കുന്നേരം 6.30നാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന് പി​ന്നി​ല്‍ ‍ കാ​ര്‍ ഇ​ടിക്കുക​യാ​യി​രു​ന്നു.
ബ​സ് സ്റ്റോ​പ്പി​നോ​ട് അ​ടു​ത്ത് ബ​സ് വേ​ഗ​ത​കു​റ​ച്ച​പ്പോ​ള്‍ കാ​ര്‍ പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​ന്‍റെ ഇ​ട​തു​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ആ​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കി​ല്ല.
റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വും വാ​ഹ​ന​ത്തി​ര​ക്കും കാ​ര​ണം ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും കെ​എ​സ്ആ​ര്‍​ടി​സി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചി​രു​ന്നു.

 

Tags : Nattuvishesham Districtnews Car crashes

Recent News

Corehub Up