x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ റ​ബർ തോ​ട്ട​ത്തി​ലേ​ക്ക് മ​റി​ഞ്ഞു

വെബ് ഡെസ്ക്
Published: August 8, 2026 03:19 AM IST | Updated: August 8, 2026 03:19 AM IST

പ്രതീകാത്മക ചിത്രം

കൂ​ത്താ​ട്ടു​കു​ളം : പു​തു​വേ​ലി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് മ​റി​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം . ക​രി​മ​ണ്ണൂ​ർ കു​ഴി​ക​ണ്ണി​യി​ൽ ജോ​ബി​ൻ ജോ​സ​ഫും കു​ടും​ബ​വു​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന് കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച ശേ​ഷ​മാ​ണ് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ നി​സാ​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ബി​നെ​യും കു​ടും​ബ​ത്തെ​യും കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Car overturned

Recent News

Corehub Up