x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റ​ക്കി​സം അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു

വെബ്ഡെസ്ക്
Published: November 9, 2026 02:51 AM IST | Updated: November 9, 2026 02:51 AM IST

പാ​റോ​പ്പ​ടി മേ​ഖ​ലാ സ​ണ്‍​ഡേ​സ്‌​കൂ​ള്‍ പ്ര​സി​ഡ​ന്‍റും താ​മ​ര​ശേ​രി രൂ​പ​താ കാ​റ്റ​ക്കി​സം പ്രമോ​ട്ട​റു​മാ​യ ജോ​സ് വ​ട​ക്കേ​ല്‍ കാ​റ്റ​ക്കി​സം അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച​പ്പോ​ള്‍.

തേ​ഞ്ഞി​പ്പ​ലം: കാ​റ്റ​ക്കി​സം അ​ധ്യാ​പ​ക​രു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ചാ​ള്‍​സ് ബോ​റോ​മി​യോ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ കാ​റ്റ​ക്കി​സം അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം, പ​ള്ളി​വി​കാ​രി ഫാ. ​സി​ബി പൂ​വ​ത്തി​ങ്ക​ല്‍ എം. ​എ​സ്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ പാ​റോ​പ്പ​ടി മേ​ഖ​ല സ​ണ്‍​ഡേ​സ്‌​കൂ​ള്‍ പ്ര​സി​ഡ​ന്‍റും താ​മ​ര​ശേ​രി രൂ​പ​താ കാ​റ്റ​ക്കി​സം പ്രമോ​ട്ട​റു​മാ​യ വി.​വി. ജോ​സ് വ​ട​ക്കേ​ല്‍ എ​ല്ലാ അ​ധ്യാ​പ​ക​രെ​യും സ്നേ​ഹോ​പ​ഹാ​രം എ​ന്നി​വ ന​ല്‍​കി ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടൊ​പ്പം വി.​വി.​ജോ​സ് വ​ട​ക്കേ​ലി​നെ​യും ഫാ. ​സി​ബി പൂ​വ​ത്തി​ങ്ക​ല്‍ ആ​ദ​രി​ച്ചു. കാ​റ്റ​ക്കി​സം ഹെ​ഡ്മാ​സ്റ്റ​ര്‍ മ​നോ​ജ് വാ​ര​മ്പേ​ല്‍, സ​ണ്ണി​ച്ച​ന്‍ പാ​മ്പാ​ടി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചാ​ക്കോ കി​ച്ചേ​രി​ല്‍, ജോ​ര്‍​ജ് തേ​റാ​ട്ടി​ല്‍, ഡോ​ണി എ​ലി​മു​ള്ളി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : honored Nattuvishesham DistrictNews DeepikaNews

Recent News

Corehub Up