x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​ശ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം; എ​ക്‌​സ​്പോ വെ​ള്ളി​യാ​ഴ്ച വ​രെ

വെബ്ഡെസ്ക്
Published: November 9, 2026 02:58 AM IST | Updated: November 9, 2026 02:58 AM IST

മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ന്‍​ഡ് അ​ഡോ​ള​സെ​ന്റ് കൗ​ണ്‍​സ​ലിം​ഗ് സെ​ല്ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്ര​ദ​ര്‍​ശ​ന​മാ​യ ദി​ശ എ​ക്‌​സ്‌​പോ​യ്ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. മ​ല​പ്പു​റം എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ് പ്ര​ദ​ര്‍​ശ​നം.

ഇ​ന്ന് രാ​വി​ലെ 10.30-ന് ​മ​ന്ത്രി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ക്‌​സ്‌​പോ​യി​ലെ സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എ.​പി അ​നി​ല്‍ കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി കെ.​എം ഷാ​ജി മു​ഖ്യാ​തി​ഥി​യാ​കും. എം​പി​മാ​രാ​യ ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, പി.​വി അ​ബ്ദു​ല്‍ വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​വും. എം​എ​ല്‍​എ​മാ​രാ​യ മ​ഞ്ഞ​ളാം​കു​ഴി അ​ലി, കെ.​കെ ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍, ടി.​വി ഇ​ബ്രാ​ഹിം, ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, ന​ജീ​ബ് കാ​ന്ത​പു​രം, വി.​എ​സ് ജോ​യ്, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി എ.​പി.​എം മു​ഹ​മ്മ​ദ് ഹ​നീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ ജ​ബ്ബാ​ര്‍ ഹാ​ജി, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​വി​ന​യ് ഗോ​യ​ല്‍, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണ്‍, എം​എ​സ്പി ക​മാ​ന്‍​ഡ​ന്‍റ് കെ. ​സ​ലീം, മ​ല​പ്പു​റം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ വി.​റി​ന്‍​ഷ, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​ഠ​ന​ത്തി​ന് ശേ​ഷ​മു​ള്ള ഉ​പ​രി​പ​ഠ​ന-​തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് കൃ​ത്യ​മാ​യ ദി​ശാ​ബോ​ധം ന​ല്‍​കു​ക​യാ​ണ് എ​ക്‌​സ്‌​പോ​യു​ടെ ല​ക്ഷ്യം. 25,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ സ​ജ്ജ​മാ​ക്കി​യ ന​ഗ​രി​യി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും പ്ര​മു​ഖ ദേ​ശീ​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 80-ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ലെ പ്രീ​മി​യ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ കോ​ഴ്‌​സു​ക​ള്‍, പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍, പ്ലേ​സ്‌​മെ​ന്റ് രീ​തി​ക​ള്‍, ഫീ​സ് ഘ​ട​ന എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​റി​യാ​നും അ​വി​ടു​ത്തെ അ​ധ്യാ​പ​ക​രു​മാ​യി നേ​രി​ട്ട് സം​വ​ദി​ക്കാ​നും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​ര​മു​ണ്ടാ​കും.

പ്ര​ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ഡി​സൈ​ന്‍, ഫി​ലിം ആ​ന്‍​ഡ് മീ​ഡി​യ, ഡി​ജി​റ്റ​ല്‍ മാ​ര്‍​ക്ക​റ്റിംഗ്, നി​യ​മം, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റലി​ജ​ന്‍​സ്, സി​വി​ല്‍ സ​ര്‍​വീ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ​ര്‍ ന​യി​ക്കു​ന്ന സെ​മി​നാ​റു​ക​ള്‍ ന​ട​ക്കും.

 

Tags : Begins Today Nattuvishesham DistrictNews DeepikaNews

Recent News

Corehub Up