x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി

വെബ്ഡെസ്ക്
Published: November 9, 2026 03:08 AM IST | Updated: November 9, 2026 03:08 AM IST

വി​കാ​രി ഫാ. ​വി​നോ​ദ് ജോ​സ​ഫ് ചേ​ന്നം​പ​ള്ളി​ല്‍ കൊ​ടി​യേ​റ്റു​ന്നു.

എ​ട​ക്ക​ര: മൂ​ത്തേ​ടം ച​ളി​ക്ക​ല്‍​പൊ​ട്ടി സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രു​മ​ല തി​രു​മേ​നി​യു​ടെ 124-ാമ​ത് ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. വി​കാ​രി ഫാ. ​വി​നോ​ദ് ജോ​സ​ഫ് ചേ​ന്നം​പ​ള്ളി​ല്‍ കൊ​ടി​യേ​റ്റ് നി​ര്‍​വ​ഹി​ച്ചു. 13, 14 തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന പെ​രു​ന്നാ​ള്‍. മ​ല​ബാ​ര്‍ ഭ​ദ്രാ​സ​ന സീ​നി​യ​ര്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ എം.​ഐ. എ​ബ്ര​ഹാം കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

13ന് ​വൈ​കീ​ട്ട് ആ​റി​ന് മൂ​ത്തേ​ടം ടൗ​ണ്‍ കു​രി​ശ​ടി​യി​ല്‍ സ​ന്ധ്യാ​ന​മ​സ്‌​കാ​ര​വും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ക്കും. തു​ട​ര്‍​ന്ന് കു​രി​ശ​ടി​യി​ല്‍​നി​ന്ന് പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും ആ​ശീ​ര്‍​വാ​ദ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും. 14-ന് ​രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്‌​കാ​ര​വും 8.30-ന് ​പെ​രു​ന്നാ​ള്‍ കു​ര്‍​ബാ​ന​യും തു​ട​ര്‍​ന്ന് സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം, നേ​ര്‍​ച്ച എ​ന്നി​വ​യും ന​ട​ക്കും.

 

 

Tags : flag has been hoisted Nattuvishesham DistrictNews DeepikaNews

Recent News

Corehub Up