x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ ജി​ല്ല​യി​ലെ ആ​ദ്യ ഒബൈ​പ്ലെ​യി​ന്‍ കാ​ത്ത്‌ലാ​ബ്

വെബ്ഡെസ്ക്
Published: November 9, 2026 03:11 AM IST | Updated: November 9, 2026 03:11 AM IST

കാ​ത്ത് ലാ​ബി​ന്റെ ഉ​ദ്ഘാ​ട​നം കോ​യ​മ്പ​ത്തൂ​ര്‍ കെ​എം​സി​എ​ച്ച് ആ​ശു​പ​ത്രി​യി​ലി​ലെ ചീ​ഫ് ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​മാ​ത്യു ചെ​റി​യാ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

പെ​രി​ന്ത​ല്‍​മ​ണ്ണ : അ​ത്യാ​ധു​നി​ക ബൈ​പ്ല​യി​ന്‍ കാ​ത്‌​ലാ​ബ് പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. കോ​യ​മ്പ​ത്തൂ​ര്‍ കെ​എം​സി​എ​ച്ച് ആ​ശു​പ​ത്രി​യി​ലെ ചീ​ഫ് ഇ​ന്റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ ന്യൂ​റോ​ള​ജി​സ്റ്റ് ഡോ. ​മാ​ത്യു ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷാ​ഫി പ​റ​മ്പി​ല്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി.​നാ​യ ഇ​ന്‍റ​ര്‍​വെ​ന്‍​ഷ​ണ​ല്‍ ന്യൂ​റോ​ള​ജി​സ്റ്റു​മാ​രാ​യ ഡോ. ​റി​നോ​യ് ആ​ര്‍ ആ​ന​ന്ദ്, ഡോ. ​ജാ​സിം കോ​യ എ​ന്നി​വ​ര്‍ ബൈ​പ്ലെ​യി​ന്‍ കാ​ത് ലാ​ബി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

മൗ​ലാ​ന ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജ​മാ​ക്കി​യ ര​ണ്ടാ​മ​ത്തെ എം​ആ​ര്‍​ഐ മെ​ഷീ​ന്‍റെ ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. മൗ​ലാ​ന ആ​ശു​പ​ത്രി ചീ​ഫ് ഓ​പ്പ​റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ രാം​ദാ​സ്,ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​റി​സ്‌​വി​ന്‍ അ​ഹ​മ്മ​ദ്,മാ​നേ​ജിം​ഗ് പാ​ര്‍​ട്ണ​ര്‍ എ​ന്‍.​മു​ഹ​ന്ന​ദാ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​മൗ​ലാ​ന ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നി​സ് മാ​നേ​ജ​ര്‍ വി​നു. കെ, ​മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫി​സ​ര്‍​മാ​രാ​യ ജ​യ​പ്ര​കാ​ശ്, ഫൈ​സ​ല്‍, നൗ​ഫ​ല്‍, സ​ന്തോ​ഷ് , ആ​ന്റ​ണി, മ​നോ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Moulana Hospital Nattuvishesham DistrictNews DeepikaNews

Recent News

Corehub Up