x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രീ​മി​യ​ര്‍ ക​പ്പ് അ​ഖി​ലേ​ന്ത്യാ സെ​വ​ന്‍​സ് ടൂ​ര്‍​ണ​മെ​ന്‍റി​ന് തു​ട​ക്കം

വെബ്ഡെസ്ക്
Published: November 9, 2026 03:13 AM IST | Updated: November 9, 2026 03:13 AM IST

പ്രീ​മി​യ​ര്‍ ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ടു​ന്നു.

പെ​രി​ന്ത​ല്‍​മ​ണ്ണ: കാ​യി​ക​പ്രേ​മി​ക​ളു​ടെ ആ​വേ​ശം വാ​നോ​ളം ഉ​യ​ര്‍​ത്തി പ്രീ​മി​യ​ര്‍ ക​പ്പ് സീ​സ​ണ്‍ ര​ണ്ട് അ​ഖി​ലേ​ന്ത്യാ സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രീ​മി​യ​ര്‍ ക്ല​ബ് പ്ര​സി​ഡ​ന്റ് യു.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ര​യ്യ ഫാ​റൂ​ഖ് മു​ഖ്യാ​തി​ഥി​യാ​യി.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​ബി. ഫ​സ​ല്‍ മു​ഹ​മ്മ​ദ്, സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പ്രൊ​ഫ. നാ​ല​ക​ത്ത് ബ​ഷീ​ര്‍, ഹു​സൈ​ന നാ​സ​ര്‍, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ അ​ഡ്വ. അ​ബ്ദു​ല്‍ സ​ലാം, രാ​ജേ​ഷ് ,അ​ര​ഞ്ഞി​ക്ക​ല്‍ ആ​ന​ന്ദ​ന്‍, എ​സ്എ​ഫ്എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​നീ​ര്‍ പീ​ച്ചു, ജി​ല്ലാ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ്, മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ച​മ​യം ബാ​പ്പു,  പ​ച്ചീ​രി ജ​ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​മ​ത്സ​ര​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യി വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വ​ര്‍​ണ്ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര​യും ഉ​ണ്ടാ​യി​രു​ന്നു.

Tags : Tournament Begins Nattuvishesham DistrictNews DeepikaNews

Recent News

Corehub Up