x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎ഡ്രൈ ​ഡേ​യി​ൽ അ​ഞ്ചു​ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: October 4, 2026 01:42 AM IST | Updated: October 4, 2026 01:42 AM IST

നെ​ടു​മ​ങ്ങാ​ട്: ഡ്രൈ ​ഡേ​യി​ൽ നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് ന​ട​ത്തി​യ വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ നെ​ടു​മ​ങ്ങാ​ട് തേ​ക്ക​ട നി​ന്നും അ​ഞ്ചു​ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി വെ​മ്പാ​യം തേ​ക്ക​ട സി​യോ​ൺ​കു​ന്ന് ആ​ന​ന്ദ​ഭ​വ​ന​ത്തി​ൽ ജോ​സ്പ്ര​കാ​ശി​നെ (46) അ​റ​സ്റ്റു ചെ​യ്തു. ‎ഇ​യാ​ൾ മു​ന്പും അ​ബ്കാ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ‎എ​ക് സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​സ​ജി​ത്തി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ‎എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​വി. പ്ര​വീ​ൺ, പ്ര​വ​ന്‍റീ​വ് ഓ​ഫി​സ​ർ പി. ​സ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

‎

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up