x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​ശി​രാ​ജാ കോ​ള​ജി​ൽ യു​ജി, പി​ജി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി

വെബ് ഡെസ്ക്
Published: September 15, 2026 04:13 AM IST | Updated: September 15, 2026 04:13 AM IST

പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജാ കോ​ള​ജി​ൽ യു​ജി, പി​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ത്തി​ന് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ​നി​ന്ന്.

പു​ൽ​പ്പ​ള്ളി:​പ​ഴ​ശി​രാ​ജാ കോ​ള​ജി​ൽ ബി​രു​ദ,ബി​രു​ദാ​ന​ന്ത​ര​പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ഇ​തി​ന് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ.​സ​ബി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​റി​വി​ലൂ​ടെ സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് പ​റ​ന്നു​യ​രാ​ൻ മാ​റി​യ കാ​ല​ഘ​ട്ട​ത്തി​ൽ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ ബ​ത്തേ​രി ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​നും കോ​ള​ജ് മാ​നേ​ജ​രു​മാ​യ ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് അം​ഗം മ​ധു രാ​മ​നാ​ട്ടു​ക​ര, സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ എം.​വി. സോ​ബി​ൻ വ​ർ​ഗീ​സ്, പി.​വി. സ​നൂ​പ്കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​ആ​ർ. ദി​ലീ​പ്, കോ​ള​ജ് എം​ഡി ഫാ.​ഡോ.​തോ​മ​സ് മ​ടു​ക്കു​മൂ​ട്ടി​ൽ, ബ​ർ​സാ​ർ ഫാ.​ചാ​ക്കോ ചേ​ല​ന്പ​റ​ന്പ​ത്ത്, ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​സി.​ജെ. കോ​ശി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ.​നീ​ത ഫ്രാ​ൻ​സി​സ്, ക​ണ്‍​വീ​ന​ർ ടോ​ണി തോ​മ​സ് പൊ​ടി​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, മാ​താ​പി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​നം, ഡോ​ക്ട​റേ​റ്റ് നേ​ടി​യ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ൽ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്കോ​ള​ർ​ഷി​പ്, ക്ലാ​സ് ടോ​പ്പ​ർ അ​വാ​ർ​ഡ് വി​ത​ര​ണം, സ​ർ​വ​ക​ലാ​ശാ​ല റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​നം, മി​ക​വ് തെ​ളി​യി​ച്ച എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്കും എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കും അ​നു​മോ​ദ​നം എ​ന്നി​വ ന​ട​ന്നു.

Tags : District News Nattuvishesham Certificates Pazhassi Raja College

Recent News

Corehub Up