x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രി​സ്ഭ​വ​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് 17ന് ​തു​ട​ക്കം

വെബ് ഡെസ്ക്
Published: October 11, 2026 12:26 AM IST | Updated: October 11, 2026 12:26 AM IST

പ​​താ​​ക ആശീർവദിക്കൽ ഫാ. ​​അ​​ഗ​​സ്റ്റി​​ൻ ബി​​നോ​​യ് നി​​ർ​​വ​​ഹി​​ക്കു​​ന്നു.

അ​​തി​​ര​​മ്പു​​ഴ: കാ​​രി​​സ്ഭ​​വ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ അ​​ഭി​​ഷേ​​ക​​നി​​റ​​വ് ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ൻ 17 മു​​ത​​ൽ 21 വ​​രെ ന​​ട​​ക്കും. 17ന് ​​രാ​​വി​​ലെ ഒ​​മ്പ​​തി​​ന് വി​​ജ​​യ​​പു​​രം രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ ഡോ. ​ജ​​സ്റ്റി​​ൻ മ​​ഠ​​ത്തി​​പ്പ​​റ​​മ്പി​​ൽ ക​​ൺ​​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

വ​​ച​​ന​​പ്ര​​ഘോ​​ഷ​​ക​​രാ​​യ ഫാ.​ ​ഡാ​​നി​​യേ​​ൽ പൂ​​വ​​ണ്ണ​​ത്തി​​ൽ, ഫാ. ​​മാ​​ത്യു വ​​യ​​ലാ​​മ​​ണ്ണി​​ൽ, ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ സി​​എം​​ഐ, ഫാ. ​​കു​​ര്യ​​ൻ കാ​​രി​​ക്ക​​ൽ എം​​എ​​സ്​​എ​​ഫ്എ​​സ്, ഫാ. ​​ആ​ന്‍റ​​ണി പ​​യ്യ​​പ്പി​​ള്ളി വി​​സി, ഫാ. ​​ഫ്രാ​​ൻ​​സി​​സ് ക​​ർ​​ത്താ​​നം വി​​സി, ഫാ. ​​ബി​​ജി​​ൽ ച​​ക്യ​​ത്ത് എം​​എ​​സ്​​എ​​ഫ്എ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും.

ക​​ൺ​​വ​​ൻ​​ഷ​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള ഒ​​രു​​ക്ക ക​​ൺ​​വ​​ൻ​​ഷ​​നും പ​​താ​​ക ഉ​​യ​​ർ​​ത്ത​​ലും ഇ​​ന്ന​​ലെ ന​​ട​​ന്നു. പാ​​റേ​​ൽ പ​​ള്ളി വി​​കാ​​രി ഫാ. ​​അ​​ഗ​​സ്റ്റി​​ൻ ബി​​നോ​​യ് മേ​​ച്ചേ​​രി പ​​താ​​ക ഉ​​യ​​ർ​​ത്തി. ഒ​​രു​​ക്ക ക​​ൺ​​വ​​ൻ​​ഷ​​ൻ ഷ​​ക്കെ​​യ്ന ചാ​​ന​​ൽ ഡ​​യ​​റ​​ക്ട​​ർ ബ്ര​​ദ​​ർ സ​​ന്തോ​​ഷ് ക​​രു​​മാ​​ത്ര ന​​യി​​ച്ചു.

ഫാ. ​​ലാ​​ലു ത​​ട​​ത്തി​​ലാ​​ങ്ക​​ൽ (ക​​ൺ​​വീ​​ന​​ർ) ജോ​​സ് മ​​ലേ​​പ​​റ​​മ്പി​​ൽ, ഷൈ​​നി മാ​​ത്യു (ജോ. ​​ക​​ൺ​​വീ​​ന​​ർ​​മാ​​ർ) എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ രൂ​​പീ​​ക​​രി​​ച്ചു. ക​​ൺ​​വ​​ൻ​​ഷ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ൽ എ​​ല്ലാ ദി​​വ​​സ​​വും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും കു​​മ്പ​​സാ​​ര​​വും സൗ​​ഖ്യാ​​രാ​​ധ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up