x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിവിൽ സ​ര്‍​വീ​സ് പ​രീ​ക്ഷാ​ പ​രി​ശീ​ല​നം

വെബ് ഡെസ്ക്
Published: August 8, 2026 03:42 AM IST | Updated: August 8, 2026 03:42 AM IST

പ്രതീകാത്മക ചിത്രം

പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഡോ. ​അം​ബേ​ദ്ക​ര്‍ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സി​യു​ടെ (ഡി​എ​സി​ഇ) ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്‌​സി, ഒ​ബി​സി‌ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് സ്‌​റ്റൈ​പ്പ​ന്‍റോ​ടു കൂ​ടി സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. 50 ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ​യു​ള്ള ബി​രു​ദ​മോ ത​ത്തു​ല്യ യോ​ഗ്യ​ത​യോ വേ​ണം. അ​വ​സാ​ന വ​ര്‍​ഷ ബി‌​രു​ദ​ക്കാ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.

പ്രാ​യ​പ​രി​ധി 2026 ഓ​ഗ​സ്റ്റ് 25 പ്ര​കാ​രം എ​സ്‌​സി 35 വ​യ​സി​ലും ഒ​ബി​സി 32 വ​യ​സി​ലും താ​ഴെ. കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​ന പ​രി​ധി എ​ട്ടു ല​ക്ഷം. ഒ​രു വ​ര്‍​ഷ​മാ​ണ് പ​രി​ശീ​ല​ന കാ​ല​യ​ള​വ്. പ്ര​തി​മാ​സം 4000 രൂ​പ സ്റ്റൈ​പ്പ​ന്‍റ് ല​ഭി​ക്കും. നൂ​റു​പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം. 30 സീ​റ്റു​ക​ള്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് www.cukerala.ac.in സ​ന്ദ​ര്‍​ശി​ച്ച് ഓ​ഗ​സ്റ്റ് 25 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി​യാ​ണ് പ്ര​വേ​ശ​നം. സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് പ​രീ​ക്ഷ ന​ട​ക്കും. 10നു ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up