ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ കോമേഴ്സ് സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അസോസിയേഷന് കൊമേറയുടെ ഉദ്ഘാടനം മിലാന്റ
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ കൊമേഴ്സ് സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗത്തിന്റെ അസോസിയേഷനായ കൊമേറ 2026 ന്റെ ഉദ്ഘാടനം മിലാന്റിക് സിഇഒ മിലന് പോള്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.
സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് ആശംസകള്‍ അര്‍പ്പിച്ചു. വകുപ്പ് മേധാവി റോജി ജോര്‍ജ് നന്ദി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാര്‍ഥികളുടെ കോര്‍പ്പറേറ്റ് ഫാഷന്‍ ഷോ ശ്രദ്ധേയമായി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.