x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്എ​സ്പി​യു യൂ​ണി​റ്റ് ക​ണ്‍​വ​ന്‍​ഷ​ന്‍

വെബ് ഡെസ്ക്
Published: August 8, 2026 02:47 AM IST | Updated: August 8, 2026 02:47 AM IST

കെ​എ​സ്എ​സ്പി​യു പൂ​യ​പ്പ​ള്ളി യൂ​ണി​റ്റ് ക​ണ്‍​വ​ന്‍​ഷ​ന്‍ കെ. ​സ​മ്പ​ത്ത് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഓ​യൂ​ര്‍: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ പൂ​യ​പ്പ​ള്ളി യൂ​ണി​റ്റ് ക​ണ്‍​വെ​ന്‍​ഷ​ന്‍ പൂ​യ​പ്പ​ള്ളി ജ​ഗോ​ഷ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​സ്. ര​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ക​ണ്‍​വന്‍​ഷ​ന്‍ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സ​മ്പ​ത്കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ന​ളി​നാ​ക്ഷ​ന്‍, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ജി. ​ച​ന്ദ്ര​മോ​ഹ​ന​ന്‍ നാ​യ​ര്‍, ആ​ര്‍. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്‍. രാ​ജ​ശേ​ഖ​ര​ന്‍, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എ. ​സു​ധീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​കെ. തോ​മ​സ് മു​തി​ര്‍​ന്ന പെ​ന്‍​ഷ​ന്‍​കാ​രെ ആ​ദ​രി​ച്ചു. പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങി​ല്‍ പെ​ന്‍​ഷ​ന്‍ കാ​രു​ടെ മ​ക്ക​ളാ​യ ഡോ. ​ജ​യ​ല​ക്ഷ്മി, ഡോ. ​ബി.​എ​സ്. ഭ​ദ്ര​പ്രി​യ, ഡോ. ​ച​ന്ദ​ന രാം ​എ​ന്നി​വ​രെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ന്‍കു​ട്ടി നാ​യ​ര്‍ ആ​ദ​രി​ച്ചു.

Tags : Local News Nattuvishesham KSSPU Unit Convention

Recent News

Corehub Up