x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ബോ​ധ​വ​ല്‍​ക്ക​ര​ണ​വു​മാ​യി അ​മൃ​ത അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍

വെബ് ഡെസ്ക്
Published: August 8, 2026 02:45 AM IST | Updated: August 8, 2026 02:45 AM IST

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍, ക​ലൂ​ര്‍ അ​മൃ​ത അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍, ആ​ശ്ര​മം ലെ​യ്ന്‍ റ​സി​ഡ​ന്‍റ്സ് അ​സോ. എ​ന്നി​യു​ടെ ആ​ഭി​മു

കൊ​ച്ചി: "മ​ഴ​ക്കാ​ല​ത്ത് കൊ​തു​കു ക​ടി​യും ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ത​ട​യാം; സു​ര​ക്ഷി​ത​രാ​കാം' എ​ന്ന വി​ഷ​യ​ത്തി​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍, ക​ലൂ​ര്‍ അ​മൃ​ത അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​ർ, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍, ആ​ശ്ര​മം ലെ​യ്ന്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​യു​ക്ത​മാ​യി ബോ​ധ​വ​ത്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു.

അ​മൃ​ത അ​ര്‍​ബ​ന്‍ സെ​ന്‍റ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്. ന​വ​മി റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്ട​ര്‍​മാ​രാ​യ എ​ലി​സ​ബ​ത്ത് റോ​യ്, കെ.​എ.​എ​സ്. ദേ​വാ​ന​ന്ദ്, പി. ​ദേ​വീ​കൃ​ഷ്ണ, ബി. ​താ​രാ​ക​ല്യാ​ണി, അ​തു​ല്യ സ​തീ​ഷ്, ആ​ശ്ര​മം ലെ​യ്ന്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി മാ​ത്ത​ച്ച​ന്‍ ജോ​ര്‍​ജ്ജ് മാ​മ്പി​ള്ളി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Amrita

Recent News

Corehub Up