x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രാ​ഫി​ക് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ട് ര​ണ്ടു മാ​സം; പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചില്ല

വെബ് ഡെസ്ക്
Published: August 8, 2026 03:30 AM IST | Updated: August 8, 2026 03:30 AM IST

പ്രതീകാത്മക ചിത്രം

കോ​ത​മം​ഗ​ലം: ത​ങ്ക​ളം ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ ട്രാ​ഫി​ക് സി​ഗ്ന​ല്‍ ലൈ​റ്റു​ക​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ട് ര​ണ്ടു മാ​സ​മാ​യി​ട്ടും ഇ​തു​വ​രെ​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ല.

അ​നി​യ​ന്ത്രി​ത​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യാ​ണ് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ഫി​ക് സി​ഗ്ന​ല്‍ സം​വി​ധാ​നം സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യ​ത്. കെ​ല്‍​ട്രോ​ണി​നാ​യി​രു​ന്നു ക​രാ​ര്‍.

ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ല്‍ നാ​ല് ഭാ​ഗ​ത്തേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. പ​ല​പ്പോ​ഴും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും ഇ​ട​യ്ക്കി​ടെ അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ സം​ഭ​വി​ക്കു​ന്നു​ണ്ട്. ട്രാ​ഫി​ക് സി​ഗ്ന​ല്‍ സം​വി​ധാ​നം അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews Traffic

Recent News

Corehub Up